പന്തക്കല്‍: കിഴക്കേടത്ത് കോളനിയിലെ ഹെറാള്‍ഡ് ഫെര്‍ണ്ണാണ്ടസ് (68) നിര്യാതനായി. ഭാര്യ: ലില്ലി ഫെര്‍ണ്ണാണ്ടസ് (മൂലക്കടവ് അര്‍ബന്‍ സഹകരണ ബാങ്ക് ജീവനക്കാരി). മക്കള്‍: ജെയ്‌സണ്‍ (മാഹി പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്‍ ), ജെന്‍സണ്‍. മരുമക്കള്‍: ലക്‌സി ,രമ്‌ന. സഹോദരങ്ങള്‍: വിന്‍സെന്റ്, മേരി, ജോയ്, പരേതനായ ദാസന്‍.