സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

തലശ്ശേരി: നീതി സഹകരണ ഡയഗ്‌നോസ്റ്റിക്ക് സെന്ററിന്റേയും കുഞ്ഞാംപറമ്പ് റസിഡന്‍സ് അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ ഒമ്പതിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. രാവിലെ ഒമ്പത് മണിക്ക് ഐ.എം.എ തലശ്ശേരി ഘടകം പ്രസിഡന്റ് ഡോ.കെ.സി ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ ഷുഗര്‍, പ്ലഷര്‍, കൊളസ്ട്രോള്‍ ഉള്‍പ്പെടെയുള്ള ജീവിത ശൈലീരോഗങ്ങളുടെ പരിശോധന നടക്കും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9496751101, 9961883590, 9446263905.

 

Share

Leave a Reply

Your email address will not be published. Required fields are marked *