മാഹി: മാഹി പാലത്ത് ആദ്യകാല ഡ്രൈവറായിരുന്ന കല്ലാമലയില്‍ പൊന്നംകണ്ടിവലിയ പറമ്പത്ത് പഞ്ചമി വിജയന്‍ (58)നിര്യാതനായി. ഭാര്യ: സുചിത (നിടുമ്പ്രം). മക്കള്‍: ധന്യ, ആദര്‍ശ് , പരേതനായ സുബീഷ്. മരുമക്കള്‍: ഗൗദവ്പ്രദീപ്, അക്ഷയ. സഹോദരങ്ങള്‍: വിമല, പവിത്രന്‍ ,വനജ, വത്സല.