പുനഃപ്രതിഷ്ഠാ വാര്‍ഷികവും കൊടിയേറ്റ മഹോത്സവും

പുനഃപ്രതിഷ്ഠാ വാര്‍ഷികവും കൊടിയേറ്റ മഹോത്സവും

കോടിയേരി: തൃക്കൈക്കല്‍ ശിവക്ഷേത്ര പുനഃപ്രതിഷ്ഠാ വാര്‍ഷികവും കൊടിയേറ്റ മഹോത്സവത്തിനും തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത്, തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റം നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *