കേരള സൂപ്പര്‍ ലീഗിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കേരള സൂപ്പര്‍ ലീഗിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: എട്ട് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീമുകള്‍ പങ്കെടുക്കുന്ന കേരള സൂപ്പര്‍ ലീഗി(കെ.എല്.എല്‍)ന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മുന്‍ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കെ.എസ്.എല്‍ ബ്രാന്‍ഡ് അംബാസിഡറുമായ ഐ.എം വിജയന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കേരള സ്റ്റേറ്റ് പ്രസിഡന്റ് യു.ഷറഫലി, എം.എല്‍.എ ശ്രീനിജന്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഡയരക്ടര്‍ ആഷിഖ് കൈനിക്കര, കെ.എഫ്.എ പ്രസിഡന്റ് ടോം ജോസ്, സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് ഡയരക്ടര്‍ പ്രേംകൃഷ്ണന്‍ ഐ.എ.എസ്, സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ നവാസ് മീരാന്‍, മാനേജിങ് ഡയരക്ടര്‍ ഫിറോസ് മീരാന്‍, സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് സി.ഇ.ഒ മാത്യു ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *