എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ നടത്തി

എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ നടത്തി

തലശ്ശേരി: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) തലശ്ശേരി സൗത്ത് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി മുബാറക് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ നടത്തി. മുന്‍ സംസ്ഥാന ട്രഷറര്‍ ബഷീര്‍ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് അബ്ദുല്‍ അലി അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി റമീസ് പാറാല്‍, ജില്ലാ ട്രഷറര്‍ പി. ഇസ്മായില്‍, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ.കുഞ്ഞബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *