കോഴിക്കോട്: കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. അലി അബ്ദുള്ള റംസാന്‍ സന്ദേശം നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജി.അബൂബക്കര്‍, കെ.അബ്ദുള്‍കലാം മാവൂര്‍, പി.വി അഹമ്മദ് കബീര്‍ എളേറ്റില്‍, മുഹമ്മദലി കിനാലൂര്‍, നവാസ് പൂനൂര്‍, ജിനേഷ് പൂനത്ത്, എ. സജീവന്‍, കമാല്‍ വരദൂര്‍, അഫ്‌സല്‍ കൊളാരി, കെ.നാസര്‍ ചെറുവാടി, റഫി അഹ്‌സനി കാന്തപുരം, ഹാഷിം എളമരം, അഫ്‌സല്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. സലീം അണ്ടോണ സ്വാഗതവും ബി.സി ലുഖ്മാന്‍ഹാജി നന്ദിയും പറഞ്ഞു.