ബദ്ര്‍ ആത്മീയ സമ്മേളനം; വാഹന സന്ദേശ പ്രചാരണ ജാഥ ആരംഭിച്ചു

ബദ്ര്‍ ആത്മീയ സമ്മേളനം; വാഹന സന്ദേശ പ്രചാരണ ജാഥ ആരംഭിച്ചു

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ ഏപ്രില്‍ ഏഴിന് വെള്ളിയാഴ്ച നടക്കുന്ന ‘ബദര്‍ ആത്മീയ സമ്മേളനവും, ഖിസാനതുല്‍ ആസാര്‍ സമര്‍പ്പണവും’ പരിപാടിയുടെ വാഹന സന്ദേശ പ്രചാരണ ജാഥ ആരംഭിച്ചു. മര്‍കസ് നോളജ് സിറ്റിയില്‍ വച്ച് നടന്ന ചടങ്ങില്‍ നോളജ് സിറ്റി സി.എ.ഒ അഡ്വ. തന്‍വീര്‍ ഉമര്‍ വാഹന സന്ദേശ പ്രചാരണ ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. മൂന്ന് ദിവസങ്ങളിലായി വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജാഥ പര്യടനം നടത്തും.

 

Share

Leave a Reply

Your email address will not be published. Required fields are marked *