തപസ്യ ജില്ലാസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു

തപസ്യ ജില്ലാസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: തപസ്യ ജില്ലാസമിതിയുടെ പ്രസിഡന്റായി വത്സന്‍ നെല്ലിക്കോടിനേയും ജന.സെക്രട്ടറിയായി അനില്‍ പൂനൂരിനേയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: പി.പി ജിഷ(വര്‍ക്കിങ് പ്രസിഡന്റ്), എം.സി രാജീവ്കുമാര്‍, കെ.പ്രകാശിനി, നന്ദന്‍ കടലുണ്ടി, ദിനേശന്‍ കുറ്റിക്കാട്ടൂര്‍, വി.പി സുരേന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), മുരളി കാട്ടിശ്ശേരി, കൃഷ്ണകുമാര്‍ വെട്ടിയാട്ടില്‍, സുരേന്ദ്രന്‍ കുറ്റിക്കാട്ടൂര്‍, നന്ദന്‍ നന്മണ്ട(സെക്രട്ടറിമാര്‍), എം.ശ്യാംസുന്ദര്‍ (ട്രഷറര്‍).

Share

Leave a Reply

Your email address will not be published. Required fields are marked *