കെ. സത്യവതി ടീച്ചര്‍ വിരമിച്ചു

കെ. സത്യവതി ടീച്ചര്‍ വിരമിച്ചു

മാഹി: 31 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വി.എന്‍ പുരുഷോത്തമന്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന കെ. സത്യവതിടീച്ചര്‍ക്ക് സ്‌കൂള്‍ പി.ടി.എ യാത്രയയപ്പും, സ്‌നേഹാദരവും നല്‍കി. വൈസ് പ്രാന്‍സിപ്പാളിന്റെ അധ്യക്ഷതയില്‍ പി.ടി.എ. പ്രസിഡന്റ് പി. പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. ജോസ് മാത്യു, സഞ്ജീവ് കുമാര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീജ ശ്രീനിവാസന്‍, ദിവ്യ, സ്റ്റാഫ് സെക്രട്ടറി കെ.എം രാധാമണി, ഹെഡ്മിസ്ട്രസ് പി.വി കൃഷ്ണവേണി, കെ.കെ സ്‌നേഹ പ്രഭ, പി.ശിഖ സംസാരിച്ചു. എം.വി ഷൈജ സ്വാഗതവും, കെ.എം ബീന നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *