വിസ്മയ.എസ്.നായര്‍ക്ക് ആറാം റാങ്ക്

വിസ്മയ.എസ്.നായര്‍ക്ക് ആറാം റാങ്ക്

രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ്, കര്‍ണാടക ബി.എസ്.സി നഴ്‌സിംഗ് പരീക്ഷയില്‍ ഫാര്‍മക്കോളജി പാത്തോളജി ജനിറ്റിക്‌സില്‍ ആറാം റാങ്ക് നേടിയ വിസ്മയ എസ്.നായര്‍. ഗംഗോത്രി അക്കാദമി ഓഫ് നഴ്‌സിങ്ങ് എജ്യുക്കേഷന്‍ , ബാംഗ്ലൂരിലെ വിദ്യാര്‍ഥിനിയായിരുന്നു. പെരിങ്ങാടി വിസ്മയത്തില്‍ ഷാജി കൊള്ളുമ്മലിന്റേയും സി.എച്ച് ബിന്ദുവിന്റെയും മകളാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *