കെ.ടി.യു പുതിയ വി.സിയായി സജി ഗോപിനാഥ് നിയമിതനാകും

കെ.ടി.യു പുതിയ വി.സിയായി സജി ഗോപിനാഥ് നിയമിതനാകും

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ പുതിയ വി.സിയായി സജി ഗോപിനാഥ് നിയമിതനാകും. താല്‍ക്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസ് ഇന്ന് വിരമിക്കും. അതിനാലാണ് പുതിയ വി.സിയെ നിയമിക്കുന്നത്. നിലവില്‍ ഡിജിറ്റല്‍ വി.സിയാണ് സജി ഗോപിനാഥ്.

സജി ഗോപിനാഥിനെ വി.സിയായി നിയമിച്ചത് സര്‍ക്കാര്‍ – ഗവര്‍ണര്‍ കൂട്ടുക്കെട്ടിലേക്ക് വഴി തെളിയിക്കുന്ന നിര്‍ണായക തീരുമാനമായി കാണാം.

Share

Leave a Reply

Your email address will not be published. Required fields are marked *