അവധിക്കാല ക്ലാസുകള്‍

അവധിക്കാല ക്ലാസുകള്‍

കോഴിക്കോട്: കാരപ്പറമ്പ് ആദിത്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ടസില്‍ കുട്ടികള്‍ക്കായി ചിത്രരചന, കീബോര്‍ഡ്, ഗിറ്റാര്‍, വയലിന്‍, ചെസ്സ്, അബാക്കസ്, കൈയക്ഷര പരിശീലനം, സ്‌പോക്കണ്‍ ഇംഗ്ലീഷ് തുടങ്ങിയ ക്ലാസുകള്‍ 2023 ഏപ്രില്‍ 3 ന് ആരംഭിക്കുന്നു.

ഫോണ്‍ 9037280146

 

Share

Leave a Reply

Your email address will not be published. Required fields are marked *