അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സ്

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സ്

കോഴിക്കോട്:  കേരള സര്‍വോദയ സംഘം ഗാന്ധി ആശ്രമത്തില്‍ വെച്ച് നടത്തുന്ന ആനിമേഷന്‍, എം.എസ് ഓഫീസ്, ഡി.ടി.പി, ഹാര്‍ഡ്വെയര്‍, ഓട്ടോകാഡ്, ഫോട്ടോഷോപ്പ്, വീഡിയോ എഡിറ്റിങ്, വെബ് ഡിസൈനിങ്, വെബ് പ്രോഗ്രാമിങ്, എന്നീ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവര്‍ 2023 ഏപ്രില്‍ 3 ന് മുമ്പായി സെക്രട്ടറി, കേരള സര്‍വോദയ സംഘം, ഗാന്ധി ആശ്രമം, സിവില്‍ സ്‌റ്റേഷന്‍, കോഴിക്കോട് 20 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

ഫോണ്‍ : 8138000444

Share

Leave a Reply

Your email address will not be published. Required fields are marked *