സമ്മര്‍ ബാഡ്മിന്റണ്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ ഒന്നിന് ആരംഭിക്കും

സമ്മര്‍ ബാഡ്മിന്റണ്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ ഒന്നിന് ആരംഭിക്കും

കോഴിക്കോട്: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ള ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സമ്മര്‍ ബാഡ്മിന്റണ്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 31 വരെയാണ് ക്യാമ്പ്. വി.കെ.കെ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം , ഫാദര്‍ ജോസഫ് പൈക്കട, സി.എം.ഐ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായി ഒരു ബാച്ച് രാവിലെ എട്ട് മുതല്‍ 9.30 വരേയും രണ്ടാമത്തെ ബാച്ച് വൈകീട്ട് മൂന്ന് മുതല്‍ 4.30 വരെയുമാണ്. ഏഴ് വയസ് മുതല്‍ 20 വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9995189309, 98463 27510.

 

Share

Leave a Reply

Your email address will not be published. Required fields are marked *