Local പിഴയും പിഴപ്പലിശയും ഒഴിവാക്കി March 30, 20231 min read Nizar മാഹി: സഹകരണ ഹൗസിംഗ് സൊസൈറ്റിയില്‍ നിന്ന് വീടുപണിയാനുള്ള വായ്പ എടുത്തവര്‍ക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കി, മൂലധന സംഖ്യ മാത്രം അടച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി എന്‍. രംഗസ്വാമി നിയമസഭയില്‍ പ്രഖ്യാപിച്ചു. Related Share