ജെ.ഡി.സി കോഴ്‌സ് 2023-2024; അപേക്ഷാ തീയതി ഏപ്രില്‍ 10 വരെ ദീര്‍ഘിപ്പിച്ചു

ജെ.ഡി.സി കോഴ്‌സ് 2023-2024; അപേക്ഷാ തീയതി ഏപ്രില്‍ 10 വരെ ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളേജുകളിലെ 2023 – 2024 വര്‍ഷ ജെ.ഡി.സി കോഴ്‌സിന്റെ അപേക്ഷാ തീയതി ഏപ്രില്‍ 10 വരെയായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറല്‍, പട്ടികജാതി/പട്ടിക വര്‍ഗ്ഗം, സഹകരണ സംഘം ജീവനക്കാര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലേക്കുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *