എന്‍.ഐ.ടി-എം.ബി.എ അപേക്ഷ തിയതി 10 വരെ നീട്ടി

എന്‍.ഐ.ടി-എം.ബി.എ അപേക്ഷ തിയതി 10 വരെ നീട്ടി

എന്‍.ഐ.ടി കാലിക്കറ്റ് എം.ബി.എ അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 10 വരെ നീട്ടി. ഏതെങ്കിലും ഐച്ഛിക വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദവും (SC/ST/PWD വിഭാഗത്തിന് 55% മതി) ഐ.ഐ.എം ക്യാറ്റ് 2022 സ്‌കോറുമാണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈന്‍ അപേക്ഷിക്കാന്‍ www.nitc.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *