ഇംഗ്ലീഷ് ഭാഷയില്‍ ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേഷന്‍: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇംഗ്ലീഷ് ഭാഷയില്‍ ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേഷന്‍: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തലശ്ശേരി: ബാംഗ്ലൂര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് നടത്തുന്ന ഇംഗ്ലീഷ് ഭാഷാ പരിശീലന കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേഷന്‍, പി.ജി ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്ങ് എന്നിവയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കോഴ്‌സുകള്‍ക്ക് തലശ്ശേരിയില്‍ അധ്യാപകരുടെ കൂട്ടായ്മയായ റീമേറ്റസ് കോണ്‍ടാക്ട് ക്ലാസുകള്‍ നല്‍കുന്നു. ഈ വര്‍ഷത്തെ കോഴ്‌സുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എല്ലാ ഞായറാഴ്ചകളിലും തലശ്ശേരി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ചാണ് ക്ലാസുകള്‍ നല്‍കുന്നത്. അധ്യാപകര്‍ക്കായി പ്രത്യേക മോഡ്യൂളുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോഴ്‌സ് ഇതിനകം തന്നെ ആറോളം ബാച്ചുകള്‍ പൂര്‍ത്തിയാക്കിയുണ്ട്. കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 9495029811, 9446656781 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *