ആവശ്യ സാധനങ്ങളുടെ വിലവര്‍ധനവ്; സര്‍ക്കാര്‍ ഉടന്‍ ഇടപെടണം

ആവശ്യ സാധനങ്ങളുടെ വിലവര്‍ധനവ്; സര്‍ക്കാര്‍ ഉടന്‍ ഇടപെടണം

എറണാകുളം: അരി മുതല്‍ പച്ചക്കറി വരെയുള്ള ആവശ്യസാധനങ്ങളുടെ വിലയില്‍ വലിയ വര്‍ധനവാണ് സംസ്ഥാനത്തുള്ളത്. വിലവര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ സാമ്പത്തിക ഭദ്രത പരിപൂര്‍ണമായും മെച്ചപ്പെട്ടിട്ടില്ലാത്ത ഈ അവസ്ഥയില്‍ വിലവര്‍ധനവ് ജനജീവിതത്തെ വല്ലാതെ ബാധിക്കുമെന്നും, ഈ സാഹചര്യത്തില്‍ സര്‍ക്കാരും ഭക്ഷ്യ വകുപ്പും വില നിയന്ത്രിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *