മാഹി: മാഹി ചെറുകല്ലായി സമനില് താമസിക്കുന്ന ഐക്കാല്‍ കാഞ്ഞായി (സീതി ഉമ്മാന്റവിട) സുലൈമാന്‍ (63) നിര്യാതനായി. ന്യൂമാഹി സലഫി മസ്ജിദ് കമ്മിറ്റി അംഗമാണ്. പിതാവ്: പരേതനായ മൂസ. മാതാവ്: പരേതയായ മറിയം. ഭാര്യ: മാടത്തുമ്മല്‍ കുന്നുമ്മല്‍ സീനത്ത്. മക്കള്‍: സര്‍മീന്‍, സര്‍നാസ്, ഷംനാസ്.
മരുമക്കള്‍: ഷാനവാസ് (ദുബൈ), സഹീര്‍ (സാംഗ്ളി), സുഹൈല്‍ (ദുബൈ). സഹോദരങ്ങള്‍: ഇസ്മായീല്‍ എ.കെ.