ജന ജാഗ്രതാ സദസ്സ് നടത്തി

ജന ജാഗ്രതാ സദസ്സ് നടത്തി

കോഴിക്കോട്: ജനജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ വേങ്ങേരി കളത്തില്‍താഴം വയലില്‍ നടത്തിയ ജന ജാഗ്രതാ സദസ്സ് ചേവായൂര്‍ സി.ഐ ബിജു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ റീജ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ നിഖില്‍ പി.വി, ഷാനി.പി , ആനന്ദന്‍.പി , പ്രേമന്‍.പി , ശ്യാം പ്രസാദ് എം.കെ, പുരുഷോത്തമന്‍ , മനോഹരന്‍ , യതീന്ദ്രന്‍.ടി, ശ്രീധരന്‍.എം എന്നിവര്‍ പ്രസംഗിച്ചു. മണി എം.കെ സ്വാഗതവും പ്രവീണ്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *