മാഹി: ചിറക്കല്‍ കോവിലകത്തെ വലിയ രാജ രവീന്ദ്രവര്മ്മരാജയുടെ വേര്‍പാടില്‍ ചെമ്പ്ര ശ്രീസുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഇ.എ ഹരീന്ദ്രനാഥ് അനുശോചിച്ചു. 1970കളുടെ തുടക്കം വരെ ഈ ക്ഷേത്രം ചിറക്കല്‍ രാജവംശത്തിന്റെ കീഴിലായിരുന്നുവെന്ന് അദ്ദേഹം സ്മരിച്ചു.