രാഹുല്‍ഗാന്ധിക്കെതിരായ കടന്നാക്രമണം ചെറുക്കണം: കെ.ഡി.എഫ് (ഡി)

രാഹുല്‍ഗാന്ധിക്കെതിരായ കടന്നാക്രമണം ചെറുക്കണം: കെ.ഡി.എഫ് (ഡി)

കോഴിക്കോട്: രാഹുല്‍ഗാന്ധിക്കെതിരേ ഹിന്ദുത്വവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് കേരള ദളിത് ഫെഡറേഷന്‍ (ഡി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആശയത്തെ, ആശയപരമായി നേരിടുന്നതിന് പകരം ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹിന്ദുത്വ ശക്തികള്‍ക്കെതിരേ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യനിര വളര്‍ന്നുവരണമെന്ന്‌ സംസ്ഥാനകമ്മിറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *