മലബാര്‍ മേഖല മാപ്പിളപ്പാട്ട് മത്സരം മെയ് മൂന്നിന്

മലബാര്‍ മേഖല മാപ്പിളപ്പാട്ട് മത്സരം മെയ് മൂന്നിന്

കോഴിക്കോട്: കേരള സ്റ്റേറ്റ് മാപ്പിള സോങ് ലവേയ്സ് അസോസിയേഷന്‍ മലബാര്‍ മേഖല കേന്ദ്രികരിച്ച് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കും. മെയ് മൂന്നിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ വച്ച് നടത്തുന്ന മത്സരത്തില്‍ വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതാണ്. പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. 15 വയസ് വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും 15ന് മുകളില്‍ ഉള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയതി ഏപ്രില്‍ 15 ആണ്.
കുടുതല്‍ വിവരങ്ങള്‍ക്ക്:9895117409,9847012133.

 

Share

Leave a Reply

Your email address will not be published. Required fields are marked *