ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടകസമിതിയെ തെരഞ്ഞെടുത്തു

ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടകസമിതിയെ തെരഞ്ഞെടുത്തു

കോഴിക്കോട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തോട് ബന്ധപ്പെട്ട് മൊബൈല്‍ഫോണ്‍ വ്യാപാര സമിതി ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ഫൈസല്‍-അനില്‍കുമാര്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടകസമിതിയെ തെരഞ്ഞെടുത്തു. വി.കെ.സി. മമ്മദ് കോയ, സി. കെ. ജലീല്‍, സി.കെ വിജയന്‍, സി.വി ഇക്ബാല്‍ എന്നിവരാണ് രക്ഷാധികാരികള്‍. ചെയര്‍മാന്‍: സുര്യ അബ്ദുള്‍ ഗഫൂര്‍, വൈസ് ചെയര്‍മാന്‍മാര്‍: സന്തോഷ് സെബാസ്റ്റ്യന്‍, വരുണ്‍ ഭാസ്‌ക്കര്‍, കണ്‍വീനര്‍: നിസാര്‍ അഹമ്മദ്, ജോ.കണ്‍വിനര്‍മാര്‍: ഷൈജു ചികലോഡ്, ഷഫീഖ്, ട്രഷറര്‍: കുഞ്ഞുമോന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *