തലശ്ശേരി: പുത്തലത്ത് പരേതരായ കുഞ്ഞിരാമന്‍ വൈദ്യരുടേയും പുത്തലത്ത് ശാരദയുടേയും മകന്‍ ആച്ചത്ത് പുത്തലത്ത് ഹരീന്ദ്രന്‍ മുംബെയില്‍ നിര്യാതനായി. മോറക്കുന്ന് മണ്ടോടിയിലെ പ്രേമലതയാണ് ഭാര്യ. മക്കള്‍: ലീന (ബഹ്‌റൈന്‍), മണീഷ് (മുംബെ), ചിത്ര (യു.എസ്.എ), മരുമക്കള്‍: ചന്ദ്രന്‍ (ബഹ്‌റൈന്‍), വീണ (മുംബെ), സതീഷ് (യു.എസ്.എ). സഹോദരങ്ങള്‍: പരേതരായ രമ ഭാസ്‌കര്‍, എ.പി സോമസുന്ദരം, എ.പി. സുഗുണന്‍. സംസ്‌കാരം ഇന്ന് (25) മുംബെയില്‍ നടക്കും.