ഗ്രാമശ്രീ ഇനം പിട, പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

ഗ്രാമശ്രീ ഇനം പിട, പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

ആലപ്പുഴ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമുള്ള അത്യുല്‍പ്പാദന ശേഷിയുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പിടക്കോഴിക്കുഞ്ഞുങ്ങളെ ഇരുപത്തിയഞ്ച് രൂപ നിരക്കിലും പൂവന്‍കോഴിക്കുഞ്ഞുങ്ങളെ അഞ്ച് രൂപ നിരക്കിലും ലഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാകുക. താല്‍പ്പര്യമുള്ളവര്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെ 0479-2452277 എന്ന ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *