കണ്ണൂരില്‍ കൊവിഡ് ബാധിച്ച വയോധികന്‍ മരിച്ചു

കണ്ണൂരില്‍ കൊവിഡ് ബാധിച്ച വയോധികന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച വയോധികന്‍ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി.കെ മാധവനാണ് (89) മരിച്ചത്. കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണ കാരണമായിട്ടുണ്ടെന്ന് ഡി.എം.ഒ ഡോ. നാരായണ നായക് അറിയിച്ചു. കണ്ണൂരില്‍ മൂന്ന് പേരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പയ്യാമ്പലത്ത് സംസ്‌കരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *