ലോകജലദിനം; ബോധവല്‍ക്കരണം നടത്തി

ലോകജലദിനം; ബോധവല്‍ക്കരണം നടത്തി

കോഴിക്കോട്: ലോകജലദിനത്തോടനുബന്ധിച്ച് ജില്ലാ സര്‍വോദയ മണ്ഡലം പ്രവര്‍ത്തകര്‍ നഗരത്തില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി. ‘ജലം അമൂല്യമാണ്, പാഴാക്കരുത്’ എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന സ്റ്റിക്കര്‍ ഹോട്ടലുകളിലും ബസ്-ഓട്ടോറിക്ഷാ സ്റ്റാന്റുകളിലും വിതരണം ചെയ്തു. സര്‍വോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി യു.രാമചന്ദ്രന്‍, ജില്ലാ സെക്രട്ടറി പി.ശിവാനന്ദന്‍, സി.എ തോമസ്, സി.ശശി, പി.കെദാസന്‍, ജലജ, അമല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *