Local നിര്യാതയായി March 22, 20231 min read newseditor ആലുവ: വിജയശ്രീ മന്ദിരം, മാര്‍ക്കറ്റ് റോഡില്‍, ഡോ. എം.കെ ബാലകൃഷ്ണന് നായരുടെ ഭാര്യ രൂപാ ബാലകൃഷ്ണന് (62) നിര്യാതയായി. മക്കള്‍: അജിത, അശ്വനി. മരുമക്കള്‍: രാമു നായര്‍, അഡ്വ. അഖില്‍ രാജ്. സഞ്ചയനം വെള്ളിയാഴ്ച. Related Share