എലത്തൂര്‍: ചെട്ടികുളം, കൂട്ടോത്ത് ദിവാകരന്റെ (ആര്‍ & ഡി ഇന്‍ഡസ്ട്രിയല്‍സ്, ഇംഗ്ലീഷ് പള്ളി) ഭാര്യ വിമല ദിവാകരന്‍ (57), നിര്യാതയായി. മക്കള്‍: ദിവിന്‍ ദിവാകര്‍, ദിവിന ദിവാകര്‍. മരുമക്കള്‍: സുജിത്ത് രാജന്‍ (ഖത്തര്‍), ശ്രീലക്ഷ്മി (പയ്യന്നൂര്‍). സഹോദരങ്ങള്‍: പരേതനായ ചന്ദ്രന്‍ കൊയിലാണ്ടി, രാധ, സത്യന്‍, ഹരി, മണി, അഡ്വ. ലക്ഷ്മി ഭായി, ഗിരീഷ്. സഞ്ചയനം ഞായറാഴ്ച.