ന്യൂമാഹി: കരിക്കുന്ന് ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ റോഡില്‍ മെറ്റീരിയല്‍ കലക്ഷന്‍ സെന്ററിന് സമീപം ഉഷശ്രീയില്‍ നാരായണി (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കോറോത്ത് ഭാസ്‌ക്കരന്‍. മക്കള്‍: ഉദയകുമാരി (കൊട്ടിയൂര്‍ ), ഉദയഭാനു (റിട്ട: ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ് ), വിജയ സന്ധ്യ. മരുമക്കള്‍ : നിഷ, കൃഷ്ണകുമാര്‍ (ഒഞ്ചിയം ), പരേതനായ മണി. സംസ്‌ക്കാരം നാളെ (വ്യാഴം) രാവിലെ 8.30ന് വീട്ടുവളപ്പില്‍.