സ്വപ്‌ന സുരേഷിനെതിരായ സി.പി.എം പരാതി: അന്വേഷണത്തിന് പ്രത്യേക സംഘം

സ്വപ്‌ന സുരേഷിനെതിരായ സി.പി.എം പരാതി: അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂര്‍: സ്വപ്‌ന സുരേഷ്, വിജേഷ് പിള്ള എന്നിവര്‍ക്കെതിരായ സി.പി.എം പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിന് പ്രത്യേക അന്വേഷണസംഘം. കണ്ണൂര്‍ എസ്.പി ഹേമലത ഐ.പി.എസിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. കണ്ണൂര്‍ സിറ്റി, റൂറല്‍ എ.എസ്.പി മാരും, ഡിവൈ.എസ്.പിമാരും സംഘത്തിലുണ്ട്. പരാതിക്കാരനായ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ മൊഴി ഉടന്‍ രേഖപെടുത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *