ആലപ്പുഴ: കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരളയുടെ 12ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനവും ഉപഭോക്തൃ സെമിനാറും അവാര്‍ഡ് വിതരണവും മുന്‍ മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.ജി വിജയകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍. വര്‍ക്കിങ് ചെയര്‍മാന്‍ അബ്ദുള്‍ മജീദ് കോഴിക്കോട്, ജനറല്‍ സെക്രട്ടറി സഖറിയാസ് എന്‍.സേവ്യര്‍ (കോട്ടയം സി.എഫ്.കെ) , ജി.വിജയകുമാര്‍, അമ്പലപ്പുഴ ശ്രീകുമാര്‍, അബ്ദുല്‍ മജീദ്, സാവിത്രി മാധവന്‍, ഗോപാല കൃഷ്ണന്‍, ജോണ്‍.സി നോബിള്‍, സുനില്‍ ജോര്‍ജ്, ഗഫൂര്‍.ടി മുഹമ്മദ്, പ്രദീപ് കൂട്ടാല, സുവര്‍ണ കുമാരി, ക്ലാരമ്മ പീറ്റര്‍, ശ്രീജിത് കുമാര്‍, ജോര്‍ജ് ചിറമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.ജി വിജയകുമാരന്‍ നായര്‍ (ചെയര്‍മാന്‍), അബ്ദുള്‍ മജീദ് കോഴിക്കോട് (വര്‍ക്കിങ് ചെയര്‍മാന്‍ ), സഖറിയ പള്ളിക്കണ്ടി, സാവിത്രി മാധവന്‍, ഗഫൂര്‍.ടി മുഹമ്മദ്, ശ്രീകുമാര്‍ അമ്പലപ്പുഴ (വൈസ് ചെയര്‍മാന്‍മാര്‍), സഖറിയാസ് എന്‍.സേവ്യര്‍ (ജന.സെക്രട്ടറി), ജോര്‍ജ് ചിറമ്മേല്‍, എസ്.ശ്രീജിത് കുമാര്‍, ആര്‍.സുരേഷ് (ജോ.സെക്രട്ടറി), ഗോപാലകൃഷ്ണന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.