സനില്‍ പാല നിര്യാതനായി

സനില്‍ പാല നിര്യാതനായി

പളളൂര്‍: കൊയ്യോട്ടുതെരുവിലെ പരേതനായ പാലേന്റെവിട വിജയന്റേയും ചന്ദ്രികയുടേയും മകന്‍ സനില്‍ പാല (വിജയ സ്റ്റോര്‍ ഉടമ, ഇരട്ടപിലാക്കുല്‍) (48) നിര്യാതനായി. സഹോദരങ്ങള്‍: സുജിത (സോഫ്റ്റ് വേയര്‍ എഞ്ചിനീയര്‍, മംഗലാപുരം), പരേതനായ സുജിത്ത്. സംസ്‌കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *