മാഹി: ചെമ്പ്രയിലെ ആശാരിക്കാവിന്നടുത്ത്വച്ച് അമല്‍ ബാബുവിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു എന്ന കേസില്‍ ചെമ്പ്ര നിവാസികളായ നിവേദ്, അഭിജിത്, ഷാനൂപ്, സുഭാഷ്, വിഷ്ണു എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് മാഹി കോടതി മാജിസ്ട്രേറ്റ് ബി.റോസ് ലിന് വെറുതെ വിട്ടു. 2019 ഏപ്രില്‍ 14നാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ക്ക് വേണ്ടി അഡ്വ.എന്‍.കെ ഇന്ദര്‍ പ്രസാദ് ഹാജരായി.