ദണ്ഡി സ്മൃതി യാത്രയും അനുസ്മരണവും നടത്തി

ദണ്ഡി സ്മൃതി യാത്രയും അനുസ്മരണവും നടത്തി

കോഴിക്കോട്: ദണ്ഡി സത്യഗ്രഹത്തിന്റെ 93ാ0 വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ സര്‍വ്വോദയ മണ്ഡലത്തിന്റെ ആഭിമുഖൃത്തില്‍ സ്മൃതി യാത്രയും അനുസ്മരണവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സര്‍വ്വോദയ മണ്ഡലം സംസ്ഥാന ഉപാധ്യക്ഷന്‍ ടി.ബാലക്ൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ഇയ്യച്ചേരി പദ്മിനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യു.രാമചന്രന്‍, ആര്‍.ജയന്ത്കുമാര്‍, പി.പി.ഉണ്ണിക്ൃഷ്ണന്‍, മിത്രമണ്ഡലം ജില്ലാ പ്രസിഡന്റ് ഗേപാലകൃഷ്ണന്‍ പടുവാട്ട്, സെക്രട്ടറി ജയകൃഷ്ണന്‍ മാങ്കാവ്, വെളിപാലത്ത് ബാലന്‍, വേലായുധന്‍ കീഴരിയൂര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ശിവാനന്ദന്‍ സ്വാഗതവും, കെ.ജയപ്രകാശ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *