കെ.സി ബാലന്‍ നിര്യാതനായി

കെ.സി ബാലന്‍ നിര്യാതനായി

മാഹി: കല്ലായി അങ്ങാടിയിലെ പഴയകാല പലചരക്ക് വ്യാപാരിയായ പെരുമുണ്ടേരിയിലെ കയനാടത്ത് കെ.സി.ബാലന്‍ (75) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: ജിനിഷ, ജിജേഷ്, ശ്രീജേഷ്. മരുമക്കള്‍: ബിവിന്‍, രസ്ന, നിമ്മി. സഹോദരങ്ങള്‍: പരേതയായ ജാനു, നാണു.

Share

Leave a Reply

Your email address will not be published. Required fields are marked *