സേവാഭാരതി കോഴിക്കോട് തണ്ണീര്‍ പന്തലില്‍ സൗജന്യ സംഭാര വിതരണം

സേവാഭാരതി കോഴിക്കോട് തണ്ണീര്‍ പന്തലില്‍ സൗജന്യ സംഭാര വിതരണം

കോഴിക്കോട്: സേവാഭാരതി കോഴിക്കോടിന്റെ തണ്ണീര്‍പന്തലിലെ സൗജന്യ സംഭാര വിതരണം ഐ.സി.ഐ.സി.ഐ ബാങ്ക് നടക്കാവ് ബ്രാഞ്ച് സീനിയര്‍ മാനേജര്‍ വി.പ്രജീഷ്, ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബുവിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. നടക്കാവ് ക്രോസ് റോഡില്‍ സേവാഭാരതി ഓഫിസ് പരിസരത്ത് ദിവസവും 12മണി മുതല്‍ സൗജന്യ സംഭാര വിതരണം ഉണ്ടായിരിക്കും. സേവാഭാരതി ജനറല്‍ സെക്രട്ടറി വി. ദയാനന്ദന്‍ , ട്രഷറര്‍ പി.മധുസുദനന്‍ , എ.ശശിധരന്‍ , ജയമോഹന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *