കോഴിക്കോട്: പുതിയറയിലsയും ഫറോക്കിലsയും കോംട്രസ്റ്റ് ഭൂമി ടൂറിസത്തിന്റെ പേരില്‍ വില്‍പ്പന നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ടൈല്‍ ലേബര്‍ യൂണിയന്‍ (ഐ.എന്‍.ടി.യു.സി) 43ാമത് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹിമാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ എം.രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സതീഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്-ചിലവ് കണക്കും അവതരിപ്പിച്ചു. കെ.വാസു, പി. അബ്ബാസ്, പി.പ്രബിഷ് , ഇ.ശ്രീജിത്ത് സംസാരിച്ചു. പുതിയ ഭാരവാഹികളായി അഡ്വ.എം രാജന്‍ (പ്രസിഡന്റ്), എം.സതീഷ് കുമാര്‍ (ജന.സെക്രട്ടറി). കെ.വാസു (വര്‍ക്കിങ്ങ് പ്രസിഡന്റ്), വി. മോഹന്‍ ദാസ് പുതേരി മോഹന്‍ (വൈ.പ്രസിഡന്റുമാര്‍), ടി.പി.ൃ സുനില്‍കുമാര്‍, പി.രാമദാസ് (സെക്രട്ടറിമാര്‍), കെ.ടി വിജയന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.