പി.പി ഉമ്മര്‍കോയ സ്മാരക പ്രഭാഷണം നാളെ

പി.പി ഉമ്മര്‍കോയ സ്മാരക പ്രഭാഷണം നാളെ

കോഴിക്കോട്: പ്രമുഖ ഗാന്ധിയനും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി.പി ഉമ്മര്‍കോയയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നാളെ വൈകീട്ട് 4.30ന് പോലിസ് ക്ലബ്ഹാളില്‍ പി.പി ഉമ്മര്‍കോയ സ്മാരക പ്രഭാഷണം നടക്കും. ‘അതിജീവനം-കൊവിഡ് നല്‍കിയ തിരിച്ചറിവുകള്‍’ എന്ന വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ കെ.പി രമാനുണ്ണിയാണ് പ്രഭാഷണം നടത്തുന്നത്. ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ.വി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ടി.കെ.എ അസീസ് സ്വാഗതവും വി.പി അബ്ദുള്‍ ഗഫൂര്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *