പള്ളൂര്‍: നാലുതറ സെന്റ് സെരേസ് സ്‌കൂളിനുസമീപം രാമനിലയത്തില്‍ അടുവാട്ടില്‍ കൃഷ്ണന്‍ (90) നിര്യാതനായി. ചാലക്കരയില്‍ പഴയകാല സ്വര്‍ണവ്യാപാരിയായിരുന്നു. ഭാര്യ: രോഹിണി, മക്കള്‍, രതി, പ്രേമന്‍ (വ്യാപാരി, പള്ളൂര്‍ ) ശൈലജ, അംബിക, സുമേഷ് (വ്യാപാരി, ചാലക്കര). മരുമക്കള്‍. ഹരിദാസ് , റീത്ത, വിജയന്‍ , കുഞ്ഞിരാമന്‍, ജ്യോതി. പരേതരായ രാമന്‍, ബാലന്‍ എന്നിവര്‍ സഹോദരങ്ങളാണ്.