തിരുവനന്തപുരം: ചെമ്മരുതി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള (പ്രോജക്ട് നമ്പര്‍ 205/23) കറവപശു വളര്‍ത്തല്‍- ജനറല്‍ വിഭാഗക്കാര്‍ക്കുള്ള (പ്രോജക്ട് നമ്പര്‍ 163/23) ആടു വളര്‍ത്തല്‍ പദ്ധതി (പ്രോജക്ട് നമ്പര്‍ 143/23) എന്നീ പ്രോജക്ടുകള്‍ പ്രകാരം പഞ്ചായത്ത് അംഗീകരിച്ച ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉരുക്കളെ വാങ്ങാന്‍ താല്‍പര്യം ഉള്ള ഗുണഭോക്താക്കള്‍ 20/03/2023 തിങ്കളാഴ്ചക്ക് മുന്‍പായി അടിയന്തരമായി ചെമ്മരുതി വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ തന്നിരിക്കുന്ന ഫോണ്‍ നമ്പറില്‍ (+91 85477 44240; +91 94963 88714; 0470 2995520 )കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ടതാണ്.