കലാഗ്രാമത്തിലെ കലാപരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കലാഗ്രാമത്തിലെ കലാപരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മാഹി: മലയാള കലാഗ്രാമത്തില്‍ കലാപരിശീലന കാഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, സംഗീതം, വയലിന്‍, മൃദംഗം, പെയിന്റിങ്ങ് , മ്യൂറല്‍ പെയിന്റിങ്ങ് ‘ യോഗ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. അപേക്ഷകള്‍ ഏപ്രില്‍ 10നകം ലഭിച്ചിരിക്കണം. ആറ് മാസം വീതം ദൈര്‍ഘ്യമുള്ള മ്യൂറല്‍ പെയിന്റിങ്ങ് പ്രാഥമിക പരിശീലന കോഴ്‌സ്, യോഗ ഇന്‍സ്ട്രക്ടേര്‍സ് ട്രെയിനിങ്ങ് കോഴ്‌സ് എന്നിവയിലേക്കുള്ള ക്ലാസുകള്‍ ഏപ്രില്‍ 16ന് ആരംഭിക്കും. ഫോണ്‍: 04902332961,7907361149, 9447646125.

 

Share

Leave a Reply

Your email address will not be published. Required fields are marked *