സൗജന്യ ഓണ്‍ലൈന്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

സൗജന്യ ഓണ്‍ലൈന്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ മാസ്റ്റര്‍ ട്രെയിനര്‍ ബാബാ അലക്സാണ്ടര്‍ നടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിന്റെ (ബാച്ച് എഫ് 10 സി) ഉദ്ഘാടനം കലാപ്രേമി ബഷീര്‍ ബാബു (സംസ്ഥാന സെക്രട്ടറി, പ്രവാസി ലീഗ്) നിര്‍വഹിച്ചു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഈ കാലഘട്ടത്തില്‍ അത്യാവശ്യമാണെന്നും സൗജന്യമായി നല്‍കുന്ന ഇത്തരം ക്ലാസുകള്‍ സമൂഹത്തെ പ്രബുദ്ധമാക്കുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബാബ അലക്സാണ്ടര്‍, വിജയലക്ഷ്മി, ദിവ്യ മോള്‍, ജയലക്ഷ്മി ജിബി തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *