നിര്യാതനായി

നിര്യാതനായി

ചൊക്ലി: ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ചെട്ടിയാങ്കണ്ടി സഫയില്‍ താമസിക്കുന്ന തായകലത്ത് ഫസലുദ്ദീന്‍ (48) നിര്യാതനായി. പള്ളൂര്‍ ടോപ്ക്കോ ഫര്‍ണിച്ചര്‍ പാര്‍ട്ണര്‍ ആണ്. പരേതനായ മാഹി തായലകത്ത് ഹംസയുടെയും പുല്ലൂക്കര പള്ളിക്കണ്ടിയില്‍ സൈനബയുടേയും മകനാണ്. ഭാര്യ: വട്ടക്കണ്ടിയില്‍ സാജിത (ചെട്ടിയാങ്കണ്ടി ഷാഹിനസില്‍).
മക്കള്‍: ഫര്‍ഹാന്‍ (പള്ളൂര്‍- കോ. ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥി), മിഹ്‌റാന്‍ (ചാലക്കര എക്‌സല്‍ പ്ലസ് 2 വിദ്യാര്‍ഥി), സഫ ഫാത്തിമ (പാനൂര്‍ സഹ്‌റ വിദ്യാര്‍ഥി). സഹോദരങ്ങള്‍: ഫൗസിയ (മേനപ്രം), ലൈല (ഒലിപ്പില്‍), സമീര്‍ (ചാലക്കര), മുനീര്‍ (മുഴപ്പിലങ്ങാട്).

Share

Leave a Reply

Your email address will not be published. Required fields are marked *