കാഞ്ചീരവം കലാവേദിയുടെ വാര്‍ഷികാഘോഷത്തിന്റെ നോട്ടീസ് പ്രകാശനം ആകാശവാണി റിട്ട.പ്രോഗ്രാം എക്‌സിക്യൂട്ടീവ് അബ്ദുള്ള നന്‍മണ്ട നിര്‍വ്വഹിക്കുന്നു. കാഞ്ചിയോട് ജയന്‍, പുരുഷു ടി.കക്കോടി, ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് മാത്യു ജോസഫ് , പോക്കര്‍ സുല്ലമി, ഗിരീഷ് ആമ്പ്ര എന്നിവര്‍ സമീപം