75% വരെ വിലക്കുറവുമായി മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ മാര്‍ച്ച് അവിശ്വസനീയ സെയില്‍ ഇന്നുകൂടി മാത്രം

75% വരെ വിലക്കുറവുമായി മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ മാര്‍ച്ച് അവിശ്വസനീയ സെയില്‍ ഇന്നുകൂടി മാത്രം

കോഴിക്കോട്: അവിശ്വസനീയമായ ഓഫറുകളുമായി മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ മാര്‍ച്ച് അവിശ്വസനീയ സെയില്‍ ഇന്നുകൂടി മാത്രം. 75% വരെ വിലക്കുറവില്‍ ഗൃഹോപകരണങ്ങളും മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ ഗാഡ്ജറ്റുകളും വാങ്ങാന്‍ കഴിയും. ഓരോ 10,000 രൂപയുടെ മൊബൈലോ, ടാബ്‌ലറ്റോ വാങ്ങുമ്പോള്‍ 1,000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ 2 വര്‍ഷത്തെ വാറന്റിയും ഗാഡ്ജറ്റ് പ്രൊട്ടക്ഷന്‍ പ്ലാനും പ്രത്യേക ഓഫറില്‍ ലഭിക്കുന്നതാണ്. 47,990 രൂപ വിലയുള്ള 1 ടണ്‍ 3 സ്റ്റാര്‍ AC, പകുതി വിലയ്ക്ക് വെറും 23,990 രൂപയ്ക്ക് വാങ്ങാം. 44,990 രൂപ വിലയുള്ള 1 ടണ്‍ 5 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ AC 44% വിലക്കുറവില്‍ വെറും 24,990 രൂപയ്ക്ക് വാങ്ങാം.

18,999 രൂപ വിലയുള്ള 32 ഇഞ്ച് LED TV, 65% വിലക്കുറവില്‍ വെറും 6,490 രൂപയ്ക്കും 49,999 രൂപ വിലയുള്ള 43 ഇഞ്ച് സ്മാര്‍ട്ട് TV 72% വിലക്കുറവില്‍ വെറും 13,999 രൂപയ്ക്കും വാങ്ങാം. 99,000 രൂപ വിലയുള്ള 55 ഇഞ്ച് 4K സ്മാര്‍ട്ട് TV 71% വിലക്കുറവില്‍ വെറും 27,999 രൂപയ്ക്ക് വാങ്ങാം.

കില്ലര്‍ ഓഫറിലൂടെ 22,999 രൂപ മുതലുള്ള വിലകളില്‍ ലാപ്‌ടോപ്പുകള്‍ വാങ്ങാം. 16,990 രൂപ വിലയുള്ള സിംഗിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ 9,990 രൂപയ്ക്ക് വാങ്ങാം. 37,990 രൂപ വിലയുള്ള ഫ്രോസ്റ്റ് ഫ്രീ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ വെറും 17,990 രൂപയ്ക്ക് വാങ്ങാം. 79,990 രൂപ വിലയുള്ള സൈഡ് ബൈ സൈഡ് റഫ്രിജറേറ്റര്‍ 42,990 രൂപയ്ക്ക് ലഭിക്കും.

11,990 രൂപ വിലയുള്ള സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീന്‍ 5,990 രൂപയ്ക്ക് വാങ്ങാം. 22,490 രൂപ വിലയുള്ള ഫുള്ളി ഓട്ടോമാറ്റിക് ടോപ് ലോഡ് വാഷിങ്ങ് മെഷീന്‍ 11,990 രൂപയ്ക്കും 34,990 രൂപ വിലയുള്ള ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍ വെറും 16,990 രൂപയ്ക്കും വാങ്ങാം. 11,999 രൂപ വിലയുള്ള ഫയര്‍ ബോള്‍ട്ട് വട്ടര്‍ കോളിങ് സ്മാര്‍ട്ട് വാച്ച് 83% ഡിസ്‌കൗണ്ടോടെ 1,999 രൂപക്ക് വാങ്ങാം . 14,999 രൂപ വിലയുള്ള പാര്‍ട്ടി സ്പീക്കേഴ്‌സ് വെറും 5,999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും. കിച്ചന്‍ അപ്ലയന്‍സസിനും ക്രോക്കറിക്കും നിരവധി ഓഫറുകളാണുള്ളത്.

മൈജി കെയര്‍ ഹൈടെക്ക് റിപ്പയര്‍ & സര്‍വ്വീസ് സെന്ററില്‍ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ റിപ്പയര്‍ ചെയ്യുമ്പോള്‍ അഡീഷണല്‍ വാറന്റി ലഭിക്കും. ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തി റിപ്പയര്‍/സര്‍വ്വീസ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *