സ്‌നേഹകൂടാരം വാട്‌സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ യുവ എഴുത്തുകാരിയും ജീവ കാരുണ്യ പ്രവര്‍ത്തകയുമായ ഹലീമ പയ്യാനക്കലിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് ആദരിച്ചപ്പോള്‍. വനിതാ വികസനം കോര്‍പറേഷന്‍ മെമ്പര്‍ പെണ്ണമ്മ ജോസഫ്, ഇ.ശ്രീദേവി, പി. പി ഫിറോസ്, അംബിക ഗോപാലകൃഷ്ണന്‍, ടി.എം. ജോസഫ്, ബൈജു ജോണ്‍ എന്നിവര്‍ സമീപം